---
title: "അമ്മേ മാപ്പ് ;  കണ്ണൂരിൽ  മകൻ കസേരയോടെ വലിച്ചെറിഞ്ഞ്  പരിക്കേറ്റ്  ചികിത്സയിലായിരുന്ന വയോധിക മരിച്ചു"
english_title: "Elderly woman dies after being injured after son throws her chair at her in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342505/Elderly woman dies after being injured after son throws her chair at her in Kannur"
published_at: "2026-02-17T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944f8d2ffee_1001112115.jpg"
keywords: []
---

# അമ്മേ മാപ്പ് ;  കണ്ണൂരിൽ  മകൻ കസേരയോടെ വലിച്ചെറിഞ്ഞ്  പരിക്കേറ്റ്  ചികിത്സയിലായിരുന്ന വയോധിക മരിച്ചു

> **Lead Summary:** മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത ആണ് മരിച്ചത്.

## Article Content

മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത ആണ് മരിച്ചത്.

ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342505/Elderly woman dies after being injured after son throws her chair at her in Kannur)